കോട്ടയത്ത് വീണ്ടും ഉരുള്‍പൊട്ടല്‍; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്, കനത്ത നാശനഷ്ടം
October 28, 2021 5:38 pm

കോട്ടയം: കണമല ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍, ആളപായമില്ല. സ്ഥലത്ത് കനത്ത നാശനഷ്ടമുണ്ടായെന്നാണ് വിവരം. പ്രദേശത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി.