കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം; ഒരാള്‍ പിടിയിലായെന്ന് സൂചന
June 3, 2020 11:10 pm

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവിനെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയിലായെന്നു സൂചന. പ്രതിയെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം