മേല്‍പ്പാലം പൊളിക്കല്‍; ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതം റദ്ദാക്കി
May 24, 2019 1:53 pm

കോട്ടയം: നാഗമ്പടത്തെ പഴയ മേല്‍പ്പാലം പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായി ഇന്ന് അര്‍ധരാത്രി മുതല്‍ കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതം റദ്ദാക്കി