elephent നേര്യമംഗലം വനത്തില്‍ കാട്ടാനയുടെ ഒരുമാസം പഴക്കമുള്ള ജഡം കണ്ടെത്തി
May 14, 2019 12:39 am

തൊടുപുഴ: നേര്യമംഗലം വനത്തില്‍ കാട്ടാനയുടെ ഒരുമാസം പഴക്കമുള്ള ജഡം കണ്ടെത്തി. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വെളിയത്തുപറമ്പ് ആനന്ദന്‍കുടി വനത്തില്‍ അഴുകിയ