പക്ഷിപ്പനി, പ്രതിരോധ നടപടികൾ ഊർജിതമാക്കി കോട്ടയം ജില്ലാ കളക്ടർ
January 5, 2021 8:31 am

കോട്ടയം : കോട്ടയം ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും കൊല്ലും. നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ