കയറും മുമ്പ് ബസ് പിന്നോട്ടെടുത്തു; എണ്‍പത്തഞ്ചുകാരിക്ക് ദാരുണാന്ത്യം
January 20, 2020 10:18 am

കോട്ടയം: മുന്നോട്ടെടുത്ത ബസില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന എണ്‍പത്തിയഞ്ചുകാരി മരിച്ചു. മണര്‍കാടാണ് സംഭവം. വള്ളൂര്‍ തെക്കേക്കുറ്റ് അന്നമ്മ ചെറിയാനാണ്