കാസര്‍കോട് കോട്ടക്കുന്നില്‍ ഉരുള്‍ പൊട്ടല്‍; ഗതാഗതം തടസപ്പെട്ടു
September 12, 2020 4:40 pm

കാസര്‍കോട്: കാസര്‍കോട് ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടല്‍. തുടര്‍ന്ന് കല്ലും ചെളിയും വന്ന് നിറഞ്ഞ് ബളാല്‍ രാജപുരം റോഡിലെ ഗതാഗതം