കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്; ജോയ്സ് ജോര്‍ജ്ജിന്റെ പേരിലുള്ള പട്ടയവും തണ്ടപ്പേരും റദ്ദാക്കി
September 8, 2019 3:11 pm

ഇടുക്കി: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ജോയ്സ് ജോര്‍ജ്ജിന് തിരിച്ചടി. ജോയ്‌സ് ജോര്‍ജ്ജിന്റെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമിയുടെ പട്ടയവും തണ്ടപ്പേരും