കോട്ടക്കല്‍ നഗരസഭയില്‍ അട്ടിമറി; ഇടതുപക്ഷ പിന്തുണയോടെ ലീഗ് വിമത സ്ഥാനാര്‍ഥി ചെയര്‍പേഴ്‌സണ്‍ ആയി
December 6, 2023 4:09 pm

മലപ്പുറം: കോട്ടക്കല്‍ നഗരസഭയില്‍ അട്ടിമറി. ലീഗിന് ഭൂരിപക്ഷമുള്ള നഗരസഭയില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ലീഗ് വിമത സ്ഥാനാര്‍ഥിയെ ചെയര്‍പേഴ്‌സണ്‍ ആയി തിരഞ്ഞെടുത്തു.