കോതമംഗലത്ത് ജീപ്പ് ഡ്രൈവർക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മർദനം
October 15, 2020 3:35 pm

എറണാകുളം : കോതമംഗലത്ത് ജീപ്പ് ഡ്രൈവർക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മർദനം. ആദിവാസി കോളനിയിലേക്ക് ഓട്ടം പോയതിനെ തുടർന്നാണ് മർദനം.