kerala-high-court കോട്ടക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം
January 10, 2018 11:39 am

കൊച്ചി : കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടു കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം . രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കോടതിയില്‍