ബില്‍ബോര്‍ഡ് മ്യൂസിക് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി കൊറിയന്‍ ബാന്‍ഡ്
May 25, 2021 7:30 am

സോള്‍: ബില്‍ബോര്‍ഡ് മ്യൂസിക് പുരസ്‌കാരങ്ങള്‍ നേടി ലോകപ്രശസ്ത കൊറിയന്‍ ബാന്‍ഡായ ബി.റ്റി.എസ്. നാമനിര്‍ദ്ദേശം ലഭിച്ച നാല് വിഭാഗങ്ങളിലും ബി.റ്റി.എസാണ് ജേതാക്കള്‍.