കൊറിയന്‍ അതിര്‍ത്തിയില്‍ വെച്ച് കിമ്മിനെ കാണാന്‍ താത്പര്യമുണ്ട്: ട്രംപ്
June 30, 2019 8:37 am

സിയോള്‍: ദക്ഷിണകൊറിയന്‍ സന്ദര്‍ശനത്തിനിടെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ കൊറിയന്‍ അതിര്‍ത്തിയില്‍ വെച്ച് കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് ഡൊണാള്‍ഡ്