കൊരട്ടിയില്‍ ജപ്തി നോട്ടീസില്‍ ആത്മഹത്യാ ശ്രമം; മൂന്നംഗ കുടുംബം അവശനിലയില്‍
September 25, 2023 12:15 pm

തൃശൂര്‍: കൊരട്ടി കാതിക്കുടത്ത് മൂന്നംഗ കുടുംബത്തെ ഉറക്കഗുളിക കഴിച്ച് അവശനിലയില്‍ കണ്ടെത്തി. കാതിക്കുടം സ്വദേശി തങ്കമണി (69) , മരുമകള്‍