കൂട്ടുപുഴയില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി
June 13, 2020 8:24 pm

കണ്ണൂര്‍: കണ്ണൂര്‍ പയ്യാവൂര്‍ കൂട്ടുപുഴയില്‍ കാണാതായ മൂന്ന് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വഞ്ചിയം സ്വദേശി സനൂപ്, പൈസക്കരി സ്വദേശി അരുണ്‍,