കൂട്ടിക്കലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി, കാണാതായ അലന്റേതെന്ന് സംശയം
October 18, 2021 10:47 pm

കോട്ടയം: കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ കാണാതായ അലന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. വൈകിട്ട് ആറോടെ കാഞ്ഞിരപ്പള്ളി അഗ്‌നിരക്ഷാ സേന നടത്തിയ തെരച്ചിലിലാണ്

കൂട്ടിക്കല്‍ പ്ലാപ്പള്ളി മേഖലയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും
October 18, 2021 7:13 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഉരുള്‍പൊട്ടലില്‍ ഏറ്റവുമധികം ദുരിതമുണ്ടായ കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്ലാപ്പള്ളി മേഖലയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. പ്ലാപ്പള്ളി,

കൂട്ടിക്കല്‍ ഉരുള്‍പ്പൊട്ടല്‍; കുഞ്ഞിന്റെ ഉള്‍പ്പെടെ 6 മൃതദേഹങ്ങള്‍ കണ്ടെടുത്തു, മരണം 9 ആയി
October 17, 2021 11:18 am

കോട്ടയം: കോട്ടയം കൂട്ടിക്കല്‍ ഉരുള്‍പ്പൊട്ടലില്‍ ഒരു കുഞ്ഞിന്റെ ഉള്‍പ്പെടെ 6 പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു. കാവാലിയില്‍ നിന്ന് ഒരു

കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണം നാല് ആയി
October 17, 2021 8:44 am

മുണ്ടക്കയം: ഇന്നലെ മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.

കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍; 3 മൃതദേഹം കണ്ടെത്തി, 12 പേര്‍ക്കായി തിരച്ചില്‍
October 16, 2021 3:49 pm

കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ 3 പേരുടെ മൃതദേഹം കണ്ടെത്തി. 12 പേരെ കാണാതായി.