MV Jayarajan കൂത്തുപറമ്പ് കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് എം.വി ജയരാജന്‍
April 7, 2021 2:15 pm

കണ്ണൂര്‍: കൂത്തുപറമ്പില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.