നിർമ്മാണത്തിനിടെ കൂളിമാട് പാലം തകർന്നത് ഗൗരവകരം; മുഹമ്മദ് റിയാസ്
July 4, 2022 2:20 pm

തിരുവനന്തപുരം: നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന് ഒരു കമ്പനിയോടും പ്രത്യേക സ്നേഹമോ വിദ്വേഷമോ ഇല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്.