കൂലി നമ്പര്‍ വണ്‍; സെക്കന്റ് പാര്‍ട്ടില്‍ നായികയായി സാറാ അലി ഖാന്‍
April 26, 2019 12:37 pm

ഗോവിന്ദയെയും കരിഷ്മ കപൂറിനെയും കേന്ദ്ര കഥാപാത്രമാക്കി ഡേവിഡ് ധവാന്‍ ഒരുക്കിയ ചിത്രമായിരുന്നു കൂലി നമ്പര്‍ വണ്‍. ചിത്രത്തിന്റെ റീമേക്കുമായ് ബന്ധപ്പെട്ട്