കൂടത്തായ്: അണിയറയില്‍ ഒരുങ്ങുന്നത് രണ്ട് സിനിമകള്‍; ആദ്യം പ്രഖ്യാപിച്ചത് താനെന്ന് ഡിനി
October 9, 2019 5:55 pm

കേരളക്കരയെ ഒന്നാകെ നടുക്കിയ കൂടത്തായ് കൊലപാതക പരമ്പര വെള്ളിത്തിരയിലേയ്ക്ക് എത്തുമ്പോള്‍ മോഹന്‍ലാല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആശിര്‍വാദ്