കൂടത്തായി: ഷാജുവടക്കം നാലുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്
October 29, 2019 11:24 am

കൂടത്തായി: കൂടത്തായി കേസില്‍ ഷാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്. നവംബര്‍ 7 ന് ഷാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ്

കൂടത്തായി; സിലി വധക്കേസില്‍ മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
October 27, 2019 2:10 pm

കോഴിക്കോട്: കൂടത്തായി കേസിലെ രണ്ടാം പ്രതി മാത്യുവിനെ സിലി കൊലക്കേസിലും അറസ്റ്റ് ചെയ്തു. സിലിയെ കൊല്ലാന്‍ സയനൈഡ് വാങ്ങിത്തന്നത് മാത്യുവാണെന്ന്

സിലിയെ ആദ്യം കൊല്ലാന്‍ ശ്രമിച്ചത് ഷാജുവിന്‍റെ സഹായത്തോടെയെന്ന് ജോളി
October 24, 2019 8:12 pm

കോഴിക്കോട് : സിലിയെ കൊല്ലാന്‍ ഭര്‍ത്താവ് ഷാജു സഹായിച്ചെന്ന് കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി അന്വേഷണ സംഘത്തിന്

ജോളിയെ ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ എത്തിച്ച് ഇന്ന് തെളിവെടുക്കും
October 24, 2019 8:14 am

കോഴിക്കോട് : കൂടത്തായി കൊലപാതകക്കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും മാതാപിതാക്കളെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഷാജു, പിതാവ്

ഷാജുവിനേയും മാതാപിതാക്കളേയും നാളെ വീണ്ടും ചോദ്യം ചെയ്യും
October 23, 2019 10:22 pm

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ല്‍ ജോ​ളി​യു​ടെ ര​ണ്ടാം ഭ​ര്‍​ത്താ​വ് ഷാ​ജു​വി​നേ​യും മാ​താ​പി​താ​ക്ക​ളെ​യും വ്യാ​ഴാ​ഴ്ച വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ഷാ​ജു, പി​താ​വ്

‘സിലിയുടെ ആഭരണങ്ങള്‍ ഷാജുവിന് കൈമാറി’; വാദങ്ങള്‍ പൊളിച്ച് ജോളിയുടെ മൊഴി
October 22, 2019 7:38 pm

കോഴിക്കോട്: കൂടത്തായിയില്‍ കൊല്ലപ്പെട്ട ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ ആഭരണങ്ങള്‍ ഭര്‍ത്താവ് ഷാജുവിനെ ഏല്‍പ്പിച്ചുവെന്ന് മുഖ്യപ്രതി ജോളി. മരണസമയത്ത് സിലി അണിഞ്ഞിരുന്ന

കൂടത്തായി: ഒരു കേസില്‍ കൂടി ജോളിയെ അറസ്റ്റ് ചെയ്യാനൊരുങ്ങി അന്വേഷണ സംഘം
October 18, 2019 11:04 am

കോഴിക്കോട്‌: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ ഒരു കേസില്‍ കൂടി അറസ്റ്റ് ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ജോളിയുടെ രണ്ടാം

അന്വേഷണത്തില്‍ പൂര്‍ണ തൃപ്തി, കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കാമെന്ന് റോജോ
October 17, 2019 12:10 am

വടകര : കൂടത്തായി കൊലപാതക കേസിലെ പരാതിക്കാരന്‍ റോജോയുടെയും സഹോദരി റെഞ്ജിയുടെയും മൊഴിയെടുപ്പ് പൂര്‍ത്തിയായി. കൈയിലുള്ള രേഖകളെല്ലാം പൊലീസിന് കൈമാറിയെന്ന്

കൂടത്തായി: പ്രതികളുടെ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി, ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും
October 16, 2019 5:58 pm

കോഴിക്കോട്: കൂടത്തായി കേസില്‍ പ്രതികളുടെ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി. ജോളി, കൂട്ടു പ്രതികളായ പ്രജികുമാര്‍, എം.എസ്. മാത്യു

ജോളിക്ക് വേണ്ടി വ്യാജരേഖകള്‍ ചമച്ച സംഭവം: തഹസില്‍ദാര്‍ ജയശ്രീയെ ചോദ്യം ചെയ്യുന്നു
October 14, 2019 12:18 pm

കോഴിക്കോട്: വ്യാജരേഖകള്‍ ഉപയോഗിച്ച് നികുതിയടക്കാന്‍ ജോളിയെ സഹായിച്ച കേസില്‍ ജയശ്രീക്കെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി. റവന്യൂ വകുപ്പ് തല

Page 2 of 4 1 2 3 4