സിലിയെ കൊന്നത് മുന്നറിയിപ്പ് നല്‍കിയതിന്; ഷാജുവിനെ കുരുക്കി ജോളിയുടെ മൊഴി
October 22, 2019 11:57 pm

കോഴിക്കോട് : ഷാജുവിനോട് കൂടുതല്‍ അടുപ്പം വേണ്ടെന്ന സിലിയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പാണ് കൊലയ്ക്ക് കാരണമെന്നും സിലി കൊല്ലപ്പെടുമെന്ന വിവരം ഷാജുവിന്