ജോളി ആദ്യഭര്‍ത്താവിന്റെ സഹോദരിയെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് മൊഴി !
October 5, 2019 1:02 pm

വടകര:കൂടത്തായി കൂട്ടക്കൊലപാതകത്തിന് പിന്നിലെ പ്രതികളെ ചോദ്യം ചെയ്ത് വരികയാണ് പൊലീസ്. പ്രതികളില്‍ നിന്ന് ലഭിച്ച സുപ്രധാനമൊഴികള്‍ ഞെട്ടിക്കുന്ന വിവരങ്ങളിലേക്കാണ് വിരല്‍