കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പരമ്പ​ര; ടോം ​തോ​മ​സ് വ​ധ​ക്കേ​സി​ല്‍ പ്ര​ജി​കു​മാ​ര്‍ അ​റ​സ്റ്റി​ല്‍
December 2, 2019 12:20 am

താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ പൊന്നാമറ്റം ടോം തോമസ് വധക്കേസില്‍ മൂന്നാം പ്രതി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ പ്രജികുമാറി(48)നെ അറസ്റ്റ്

കൂടത്തായി ; കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെന്ന് പോലീസ്
November 18, 2019 8:58 pm

കൊച്ചി : കൂടത്തായി കൊലപാതക പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെന്ന് പോലീസ്. പുനര്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍

ആറ് കൊലകളും വെവ്വേറെ , കൂടത്തായി കൊലപാതക പരമ്പരയിലെ അന്വേഷണസംഘം വിപുലീകരിക്കുന്നു
October 9, 2019 8:24 am

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ അന്വേഷണസംഘം വിപുലീകരിക്കാന്‍ തീരുമാനം. ഓരോ മരണങ്ങളും ഓരോ അന്വേഷണ സംഘം അന്വേഷിക്കും. ജില്ലയിലെ

കൂടത്തായിലേത് ആസൂത്രിത കൊലപാതകങ്ങള്‍ ; റോയി മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്ന്
October 4, 2019 2:47 pm

കോഴിക്കോട് : കൂടത്തായിയില്‍ ബന്ധുക്കളായ ആറുപേര്‍ സമാനരീതിയില്‍ മരിച്ച സംഭവം ആസൂത്രിതകൊലപാതകമെന്ന് സൂചന നല്‍കി എസ്‍പി കെ ജി സൈമണ്‍.