പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് കോന്നിയില്‍ കെ സുരേന്ദ്രന്‍ ജയിക്കും: സെന്‍ കുമാര്‍
October 13, 2019 5:57 pm

കോന്നി: ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ എന്‍ ഡി എക്ക് ജയസാധ്യതയെന്ന് മുന്‍ ഡി ജി പി ടി.പി. സെന്‍ കുമാര്‍.