കൊങ്ക്‌നാട് രൂപീകരണം തള്ളി കേന്ദ്രസര്‍ക്കാര്‍
August 3, 2021 2:05 pm

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊങ്ക്‌നാട് രൂപീകരണം തള്ളി. തമിഴ്‌നാട് വിഭജനം തല്‍ക്കാലം പരിഗണനയില്‍ ഇല്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.