കൊങ്കണ്‍ പാതയില്‍ പണി പുരോഗമിക്കുന്നു; വൈകിട്ടോടെ ട്രെയിന്‍ ഗതാതഗതം പുനസ്ഥാപിച്ചേക്കാം
August 26, 2019 1:25 pm

മംഗളൂരു :മംഗ്ലൂരിന് സമീപം മണ്ണിടിഞ്ഞിതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ട കൊങ്കണ്‍ റൂട്ടില്‍ പണി പുരോഗമിക്കുന്നു. വൈകിട്ടോടെ ട്രെയിന്‍ ഗതാതഗതം പുനസ്ഥാപിക്കാന്‍