കൊമാഡോ ഡ്രാഗണായി പറ്റിക്കാനെത്തിയ അവതാരകനെതിരെ കൈ ഓങ്ങി കിങ് ഖാന്‍
June 5, 2017 4:05 pm

മുംബൈ: കൊമാഡോ ഡ്രാഗണായി പറ്റിക്കാനെത്തിയ അവതാരകന്‍ റമിസിനു നേരെ നിയന്ത്രണം വിട്ട് ഷാരൂഖ് ഖാന്‍. ഈജിപ്ഷ്യന്‍ റിയാലിറ്റി പരിപാടിക്കിടെയാണ് സംഭവം.