ശശികുമാറിന്റെ ‘കൊമ്പുവച്ച സിങ്കമട’; ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി
February 28, 2020 6:01 pm

ശശികുമാറും മഡോണ സെബാസ്റ്റിയനും നായികാനായകന്‍മാരായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘കൊമ്പുവച്ച സിങ്കമട’. ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ