തമിഴില്‍ അരങ്ങേറ്റം കുറിച്ച് വിജയ് യേശുദാസ്
December 13, 2014 9:08 am

ഗായകന്‍ വിജയ് യേശുദാസ് തമിഴില്‍ അഭിനയിക്കാനൊരുങ്ങുന്നു. ധനുഷ് നായകനാവുന്ന മാരി എന്ന ചിത്രത്തിലൂടെയാണ് വിജയ് യേശുദാസ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്.

Page 7 of 7 1 4 5 6 7