accident കണ്ണൂരിലെ വാഹനാപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു : മരണം അഞ്ചായി
October 19, 2018 8:15 pm

തൃശൂര്‍: കണ്ണൂരിലെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കൂര്‍ക്കഞ്ചേരി തങ്കമണിക്കയറ്റത്തിനു സമീപം പുന്നവിട്ടില്‍ പരേതനായ ശ്രീധരന്റെ ഭാര്യ