അടിയന്തരാവസ്ഥ പ്രമേയമാക്കി ‘കൊല്ലവർഷം 1975’ ടീസർ പുറത്ത്
September 14, 2020 11:07 am

അടിയന്തരാവസ്ഥ കാലം പ്രമേയമാക്കി ചിത്രമൊരുങ്ങുന്നു. ‘കൊല്ലവർഷം 1975’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ സജിൻ കെ സുരേന്ദ്രൻ ആണ് സംവിധാനം