അനീഷ്യയുടെ മരണം: അന്വേഷണത്തിന് ഡി.ജി.പി.യുടെ നിർദേശം
January 24, 2024 6:30 am

കൊല്ലം പരവൂർ മുൻസിഫ്/മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ (44) ആത്മഹത്യചെയ്ത സംഭവത്തിൽ വസ്തുതാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ