കരഞ്ഞത് പ്രവര്‍ത്തകരുടെ സ്‌നേഹം കണ്ടെന്ന് ബിന്ദു കൃഷ്ണ
March 14, 2021 12:05 pm

കൊല്ലം: താന്‍ കരഞ്ഞത് പ്രവര്‍ത്തകരുടെ സ്‌നേഹം കണ്ടാണെന്ന് ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ. കരച്ചില്‍ നാടകമാണെന്ന് മനുഷ്യത്വമുള്ളവരാരും പറയില്ലെന്ന് ബിന്ദു