ഓഗസ്റ്റ് 3 ന് സോണിയ ഗാന്ധി കൊല്ലം മുന്‍സിഫ് കോടതിയില്‍ ഹാജരാകണം
July 21, 2022 5:57 pm

കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയോട് ഓഗസ്റ്റ് 3 ന് ഹാജരാകാന്‍ ഉത്തരവിട്ട് കൊല്ലം മുന്‍സിഫ് കോടതി. കോണ്‍ഗ്രസിന്റെ നിയമാവലിക്കു