കൊല്ലം ലോക്സഭാ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് :എന്‍ കെ പ്രേമചന്ദ്രന്‍
February 15, 2024 10:04 am

കോഴിക്കോട്: കൊല്ലം ലോക്സഭാ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍. നിയോജക മണ്ഡലത്തിലും പാര്‍ലമെന്റിലും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു.

കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ നിലവിലെ എംപിമായ എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും
February 7, 2024 8:38 am

കൊല്ലം: കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ ആര്‍എസ്പി നേതാവും നിലവിലെ എംപിമായ എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നുള്ളത് ഉറപ്പിച്ചു.