വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും
November 21, 2019 10:14 am

കൊല്ലം: അഞ്ചലില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത്. അഞ്ചല്‍ നെട്ടയം സ്‌കൂളിലെ പത്താം