ഗാംഗുലിയെ പുറത്താക്കാന്‍ ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നുവെന്ന് അഭിജിത് ഭട്ടാചാര്യ
September 10, 2020 7:42 pm

ന്യൂഡല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ നിന്നും ഗാംഗുലിയെ പുറത്താക്കാന്‍ ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നുവെന്ന് പ്രശസ്ത ഗായകന്‍ അഭിജിത് ഭട്ടാചാര്യ.