സ്‌കൂള്‍വാന്‍ കനാലിലേക്ക് മറിഞ്ഞ് അപടകം; രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം
February 15, 2020 11:58 pm

കൊല്‍ക്കത്ത: സ്‌കൂളിലേക്ക് പോകുന്നതിനിടെ റോഡിനരികിലെ കനാലിലേക്ക് സ്‌കൂള്‍ വാന്‍ മറിഞ്ഞ് ഗുരുതര പരിക്കേറ്റ രണ്ട് കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു.