കോലഞ്ചേരി പീഡനം; 75കാരിയുടെ നില ഗുരുതരം, പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും
August 4, 2020 6:49 pm

കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ മാനസിക വൈകല്യമുള്ള 75 കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.