നയന്‍താര ചിത്രം ‘കൊലയുതിര്‍ക്കാലം’ ; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
January 14, 2019 6:45 pm

തമിഴകത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പുതിയ ചിത്രമാണ് കൊലയുതിര്‍ക്കാലം. ചിത്രത്തിന്റെ പുതിയ പുറത്തുവിട്ടു. പുതിയ പോസ്റ്ററില്‍ കഥാപാത്രത്തിന്റെ വിക്ഷുബ്ധമായ മനസ്സിന്റെ