കൊളവള്ളിയില്‍ ഇന്നും കടുവയെ കണ്ടെത്താനായില്ല; തെരച്ചില്‍ തല്‍ക്കാലം നിര്‍ത്തി
January 11, 2021 5:15 pm

വയനാട്: കൊളവള്ളിയില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നത്തേയ്ക്ക് അവസാനിപ്പിച്ചു. കടുവയെ കണ്ടെത്താനാകാത്തതിനാല്‍ ആശങ്കയിലാണ് പ്രദേശവാസികള്‍. കടുവയെ കണ്ടെത്തിയ