നയന്‍താര ചിത്രം ‘കോലമാവ് കോകില’ ബോളിവുഡിലേക്ക്; കോകിലയായി ജാന്‍വി കപൂര്‍
January 4, 2021 12:24 pm

നയന്‍താര പ്രധാന വേഷത്തിലെത്തിയ ഹിറ്റ് ചിത്രം ‘കോലമാവ് കോകില’ ബോളിവുഡിലേക്ക്. ബോളിവുഡിൽ നയന്‍താര അവതരിപ്പിച്ച കോകിലയായെത്തുന്നത് നടി ജാന്‍വി കപൂര്‍