‘കൊലെയുതിര്‍ കാലം’; നയന്‍താര ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു
November 21, 2018 6:20 pm

2016ലാണ് നയന്‍താര ചിത്രം കൊലയുതിര്‍ കാലത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ചിത്രത്തിനെക്കുറിച്ച് യാതൊരു വിവരങ്ങളും പുറത്തുവന്നിരുന്നില്ല.