സ്വര്‍ണക്കടത്ത്; കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കസ്റ്റംസ് കസ്റ്റഡിയില്‍
October 1, 2020 9:48 am

കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് കൊടുവള്ളി നഗരസഭ കൗണ്‍സിലറായ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ ഫൈസലിന്റെ