പാർട്ടി സെക്രട്ടറി കോടിയേരിയുടെ മകൻ മൂലം അപമാനിക്കപ്പെടുന്നത് സി.പി.എം
June 18, 2019 4:33 pm

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ കേസിന്റെ മുഴുവന്‍ വസ്തുതയും പുറത്ത് വരിക തന്നെ വേണം.