kodiyeri balakrishnan രക്ഷാപ്രവര്‍ത്തനം പട്ടാളത്തിനെ ഏല്‍പ്പിക്കണമെന്നത് ചെന്നിത്തലയുടെ കുബുദ്ധിയെന്ന് കോടിയേരി
August 19, 2018 12:12 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയം നേരിടാന്‍ പട്ടാളത്തെ ചുമതല ഏല്‍പ്പിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യം കുബുദ്ധിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Kodiyeri- അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ ഉന്നതതലത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോടിയേരി
July 2, 2018 11:01 am

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തിന് പിന്നില്‍ ഉന്നതതലത്തിലുള്ള ഗൂഡാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടെന്ന് സിപിഐഎം

kodiyeri തിയറ്റര്‍ ഉടമയുടെ അറസ്റ്റ്: പൊലീസിന്റെ സാങ്കേതിക നടപടി മാത്രമാണെന്ന് കോടിയേരി
June 5, 2018 1:23 pm

തിരുവനന്തപുരം: എടപ്പാള്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ സാങ്കേതിക നടപടി മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ട് ലഭിക്കില്ലന്ന്
May 18, 2018 10:37 am

ആലപ്പുഴ: ചെങ്ങന്നൂരില്‍ ബി.ജെ.പിക്ക് കഴിഞ്ഞ തവണ നേടിയതിന്റെ പകുതി വോട്ട് പോലും നേടാന്‍ കഴിയുമോയെന്ന് കണ്ടറിയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി

ഫസൽ വധക്കേസിൽ കോടിയേരി ബാലകൃഷ്ണനെ ചോദ്യം ചെയ്യണമെന്ന് കുമ്മനം രാജശേഖരൻ
May 13, 2018 7:19 am

കോട്ടയം: എ​ൻ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​നാ​യ ഫ​സ​ൽ കൊ​ല്ല​പ്പെ​ട്ട കേ​സിൽ മുൻ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിയമവിരുദ്ധമായ ഇടപെടലുകൾ സംബന്ധിച്ച വെളിപ്പെടുത്തലുകൾ

Binoy-kodiyeri ബിനോയിക്കെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിക്ക് തീരാകളങ്കമെന്ന് ബംഗാള്‍ ഘടകം
February 9, 2018 12:48 pm

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് കേസ് ബംഗാളിലെ പാര്‍ട്ടി സമ്മേളനങ്ങളിലും

kodiyeri-banny-behanan കോടിയേരിയെ പിബിയില്‍ നിന്നു പുറത്താക്കണമെന്ന് യെച്ചൂരിക്ക് ബെന്നി ബെഹന്നാന്റെ കത്ത്‌
February 7, 2018 3:58 pm

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്ന ബിനോയ് കോടിയേരിയെ സംരക്ഷിക്കുന്ന പിതാവ് സി.പി.എം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പോളിറ്റ്

kureeppuzha-kofiyeri സംഘിസ്ഥാന്‍ സ്ഥാപിക്കാമെന്ന വ്യാമോഹത്തെ പ്രതിരോധിക്കണം; കോടിയേരി
February 6, 2018 4:48 pm

തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ശബ്ദിക്കുന്ന,

kerala-high-court ശ്രീജിത്ത് വിജയനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; മാധ്യമ വിലക്കിന് ഹൈക്കോടതി സ്റ്റേ
February 6, 2018 3:15 pm

കൊച്ചി: ചവറ ഇടത് എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിന്റെ സാമ്പത്തിക തട്ടിപ്പിനെതിരായ മാധ്യമ വിലക്കിന് ഹൈക്കോടതി സ്റ്റേ. സാമ്പത്തിക തട്ടിപ്പ്

വിവാദങ്ങള്‍ പുകയുമ്പോള്‍ സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും
January 26, 2018 9:53 am

കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് വൈകുന്നേരം കൊടി ഉയരും. നാളെ രാവിലെ മുതല്‍ കണ്ണൂര്‍ ഇ.കെ.

Page 10 of 14 1 7 8 9 10 11 12 13 14