കോടിയേരിയുടെ മകനായതിനാല്‍ വേട്ടയാടപ്പെടുന്നുവെന്ന് ബിനീഷ്
September 23, 2021 10:40 pm

ബെംഗളുരു: കോടിയേരി ബാലകൃഷ്ണന്റെ മകനായതുകൊണ്ടാണ് താന്‍ വേട്ടയാടപ്പെടുന്നതെന്ന് ബിനീഷ് കോടിയേരി. കര്‍ണാടക ഹൈക്കോടതി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു