കോടിയേരിയ്ക്ക് പകരം ആര്‍ക്കും ചുമതല നല്‍കില്ല; നിലപാട് വ്യക്തമാക്കി സിപിഎം സെക്രട്ടറിയേറ്റ്
December 6, 2019 1:54 pm

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടര്‍ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോകുമ്പോള്‍ പകരം ആര്‍ക്കും ചുമതല നല്‍കില്ലെന്ന് സിപിഎം