kodiyeri balakrishnan കോണ്‍ഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് നേതൃത്വം അധപതിച്ചു : കോടിയേരി
August 7, 2020 9:49 am

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് അധപ്പതിക്കുകയാണെന്നാണ്